Shopping cart

Sale!

NEELAMBARI C IV-B

നീലാംബരി
സി.IV -B

വി.കെ ദീപ

പ്രസിദ്ധ എഴുത്തുകാരി വി.കെ. ദീപയുടെ ബാലസാഹിത്യനോവല്‍

സ്‌നേഹവും കരുണയും നന്മയും ധൈര്യവും ബുദ്ധിയുമെല്ലാമെല്ലാമുള്ള ഒരു മിടുക്കിക്കുട്ടിയായി നീലു എന്ന നീലാംബരി മാറുന്നതിന്റെ കൗതുകക്കാഴ്ചകളാണ് ഈ പുസ്തകം. ഏതേതു മേഖലയിലും അതിവേഗം
വളര്‍ന്നുകൊണ്ടിരിക്കുന്ന പുത്തന്‍ലോകത്തെ ധീരമായി നേരിടുന്നതിനും വളര്‍ച്ചയുടെ വഴികളില്‍ കാത്തിരിക്കുന്ന പ്രതിസന്ധികളെ തരണംചെയ്യുന്നതിനും ചുറ്റുമുള്ള പ്രകൃതിയെക്കുറിച്ച് അറിവു നേടുന്നതിനും നേരായ മാര്‍ഗ്ഗത്തിലൂടെ ജീവിതവിജയം നേടുന്നതിനുമെല്ലാം കൊച്ചുകുട്ടികളെ പ്രാപ്തരാക്കാന്‍ സഹായിക്കുന്ന രചന.

Original price was: ₹140.00.Current price is: ₹126.00.

Buy Now

Author: VK Deepa
Shipping: Free

You may also like…

PRIYAPPETTA YO

PRIYAPPETTA YO

Original price was: ₹200.00.Current price is: ₹180.00.
Sale!

PRIYAPPETTA YO

Original price was: ₹200.00.Current price is: ₹180.00.
പ്രിയപ്പെട്ട യോ മോഹന്‍ദാസ് തകിടി ഭൂമിയില്‍ വന്നിറങ്ങുന്ന അന്യഗ്രഹജീവിയുമായി ഒരു ബാലനുണ്ടാകുന്ന ഹൃദയബന്ധത്തിന്റെ കഥ. സൗരയൂഥത്തിലെ നീലഗ്രഹത്തിലേക്കു വിരുന്നുവന്ന ഏലിയന്റെ കഥയാണിത്. തീനാമ്പുകള്‍ പൊതിഞ്ഞ ഭീമാകാരമായ പറക്കുംതളികയില്‍,…
GOPI DIARIES: VEETTILEKKU VARUNNU

GOPI DIARIES: VEETTILEKKU VARUNNU

Original price was: ₹200.00.Current price is: ₹180.00.
Sale!

GOPI DIARIES: VEETTILEKKU VARUNNU

Original price was: ₹200.00.Current price is: ₹180.00.
ഗോപി ഡയറീസ് വീട്ടിലേക്ക് വരുന്നു സുധാ മൂര്‍ത്തി ഗോപി എന്ന നായക്കുട്ടിയുടെയും അവനെ എടുത്തു വളര്‍ത്തുന്ന സ്നേഹനിധിയായ കുടുംബത്തിന്റെയും കഥയാണ് സുധാ മൂര്‍ത്തിയുടെ ഗോപി ഡയറീസ് കഥാപരമ്പരയിലെ…
AATHILA

AATHILA

Original price was: ₹150.00.Current price is: ₹135.00.
Sale!

AATHILA

Original price was: ₹150.00.Current price is: ₹135.00.
ആത്തില ഷാഹിന കെ റഫീഖ്‌ ആത്തില എന്ന കുട്ടിയുടെ അവധിക്കാല യാത്രയാണ് ഈ പുസ്തകം. തന്റെ ഉമ്മയുടെ തറവാട്ടുവീട്ടിലെത്തുന്ന ആത്തിലയ്ക്ക് ഏറ്റവും ഇഷ്ടം ഉമ്മാമയെയാണ്. അത്താഴം കഴിഞ്ഞാൽ…
Sir Isacc Newton Valarthiya Oru Kuttiyude Kadha

Sir Isacc Newton Valarthiya Oru Kuttiyude Kadha

Original price was: ₹190.00.Current price is: ₹171.00.
Sale!

Sir Isacc Newton Valarthiya Oru Kuttiyude Kadha

Original price was: ₹190.00.Current price is: ₹171.00.
സാര്‍ ഐസക് ന്യൂട്ടണ്‍ വളര്‍ത്തിയ കുട്ടിയുടെ കഥ ഉണ്ണി അമ്മയമ്പലം മികച്ച ബാലസാഹിത്യ കൃതിക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഉണ്ണി അമ്മയമ്പലത്തിന്റെ ഏറ്റവും പുതിയ…
Beagle Land

Beagle Land

Original price was: ₹170.00.Current price is: ₹153.00.
Sale!

Beagle Land

Original price was: ₹170.00.Current price is: ₹153.00.
ബീഗിള്‍ ലാന്റ് സിബി ജോണ്‍ തൂവല്‍ കുട്ടികളെ ഭാവനയുടെ ചിറകിലേറ്റി അദ്ഭുതലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അപൂര്‍വ ബാലസാഹിത്യനോവല്‍. പക്ഷികളെപ്പോലെ പറക്കാനും മിന്നാമിനുങ്ങിനെപ്പോലെ സ്വയം പ്രകാശിക്കാനും മോഹിക്കുന്ന ബാലമനസ്സുകളെ അതിശയിപ്പിക്കുന്ന…
GOPI DIARIES: VALARAN THUDANGUNNU

GOPI DIARIES: VALARAN THUDANGUNNU

Original price was: ₹250.00.Current price is: ₹225.00.
Sale!

GOPI DIARIES: VALARAN THUDANGUNNU

Original price was: ₹250.00.Current price is: ₹225.00.
ഗോപി ഡയറീസ് വളരാന്‍ തുടങ്ങുന്നു സുധാ മൂര്‍ത്തി ഗോപി ഡയറീസ് കഥാപരമ്പരയിലെ വളരാന്‍ തുടങ്ങുന്നു എന്ന ഈ കഥയില്‍ ഗോപിയുടെ ജീവിതത്തിലേക്ക് വരുന്ന സുന്ദരിയായ നോവ എന്ന…
Ravanante Meesha

Ravanante Meesha

Original price was: ₹150.00.Current price is: ₹135.00.
Sale!

Ravanante Meesha

Original price was: ₹150.00.Current price is: ₹135.00.
രാവണന്റെ മീശ സുഭാഷ് ഒട്ടുംപുറം അറിവിനൊപ്പം ആനന്തവും പ്രദാനം ചെയ്യുന്ന കഥകളുടെ സമാഹാരം
RED INDIAN NADODIKATHAKAL

RED INDIAN NADODIKATHAKAL

Original price was: ₹160.00.Current price is: ₹144.00.
Sale!

RED INDIAN NADODIKATHAKAL

Original price was: ₹160.00.Current price is: ₹144.00.
റെഡ് ഇന്ത്യന്‍ നാടോടിക്കഥകള്‍ പുനരാഖ്യാനം: കുന്നത്തൂര്‍ രാധാകൃഷ്ണന്‍ ഇതിഹാസമായ പ്രഭാതനക്ഷത്രം, വസന്തസൗന്ദര്യം, താരവധു, ഹിമമനുഷ്യന്‍, പ്രണയപുഷ്പങ്ങള്‍, അപ്സരസ്സുകള്‍, മാന്ത്രികപ്പാത്രം, ആകാശക്കലമാന്‍, മണ്‍കുതിര, ദയാലുവായ കഴുകന്‍... തുടങ്ങി റെഡ്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.