AUTHOR: RADHAKRISHNAN EDACHERY
SHIPPING: FREE
₹90.00
നീലിമയുടെ
യാത്രകള്‍
രാധാകൃഷ്ണന് എടച്ചേരി
നീലിമയുടെ സ്വപ്ന സഞ്ചാരത്തിന്റെ കഥയാണിത്. ആകാശത്തില്‍ പറവയും കടലില്‍ മത്സ്യവും ഭൂമിയില്‍ ശലഭവുമായി മാറി അവള് കാണുന്ന സ്വപ്നദൃശ്യങ്ങള്‍. മാലാഖക്കുഞ്ഞിനോടൊപ്പമുള്ള അവളുടെ കാഴ്ചകള്‍ കുഞ്ഞു വായനക്കാരില്‍ വിസ്മയം വിടര്‍ത്താതിരിക്കില്ല. ഫാത്തിമയും മുരുകനും മുത്തശ്ശിയും വായനയ്ക്ക് ശേഷവും അവരുടെ മനസ്സില്‍ ബാക്കിയാവും. കവിതയിലും ബാലസാഹിത്യരചനയിലും കഴിവു തെളിയിച്ച രാധാകൃഷ്ണന് എടച്ചേരിയുടെ ആദ്യ ബാലനോവലിന് ആശംസകള്‍ നേരുന്നു. – വീരാന്‍കുട്ടി
AUTHOR: RADHAKRISHNAN EDACHERY
SHIPPING: FREE
Publishers |
---|