Sale!

Neethiyude Parpidangal

Original price was: ₹390.00.Current price is: ₹332.00.

നീതിയുടെ
പാര്‍പ്പിടങ്ങള്‍

സുനില്‍ പി ഇളയിടം

പ്രഭാഷണങ്ങളിലൂടെയും എഴുത്തിലൂടെയും നമ്മുടെ കാലത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന ധൈഷണിക ജാഗ്രതയായ സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരം. മഹാത്മാഗാന്ധി, ശ്രീനാരായണഗുരു, അംബേദ്കര്‍ എന്നിവരുടെ ചിന്തകളെയും ദര്‍ശനങ്ങളെയും വിശകലനം ചെയ്യുന്ന പഠനങ്ങള്‍ക്കൊപ്പം
വിവേകാനന്ദന്റെ മതദര്‍ശനവും മതവിമര്‍ശനവും
ഗുരു: ആധുനികതയും ദൈവഭാവനയും
വി.ടി.: നവോത്ഥാനത്തിന്റെ വിധ്വംസകവീര്യം
പി. ഗോവിന്ദപ്പിള്ള: മാര്‍ക്‌സിസവും വൈജ്ഞാനികതയും
അംബേദ്കറുടെ ജനാധിപത്യദര്‍ശനം
അസമത്വത്തിന്റെ ആഗോളീകരണം
ഭരണഘടനാ പരമായ ധാര്‍മികത
രാമായണത്തിന്റെ ബഹുസ്വരജീവിതം
ഇതിഹാസ പാഠങ്ങളും ഇടതുപക്ഷവും
പ്രഭാഷണത്തിന്റെ ചരിത്രജീവിതം
കലയിലെ നവലോക നിര്‍മിതി
ആരുടെതാണീ ഗാനങ്ങള്‍?
ജാതിയുടെ രാഷ്ടഭരണം തുടങ്ങി മുപ്പത് ലേഖനങ്ങള്‍.

 

Category:
Guaranteed Safe Checkout
Compare

Author: Sunil P Ilayidam

Shipping: Free

Publishers

Shopping Cart
Neethiyude Parpidangal
Original price was: ₹390.00.Current price is: ₹332.00.
Scroll to Top