നെഹ്‌റുവും ഇന്ദിരയും
ഇന്ത്യയിലെ മുസ്‌ലീംകളും
എന്‍.കെ.എ ലത്തീഫ്
നെഹ്‌റു ഒരു മതവിശ്വാസിയായിരുന്നില്ലെങ്കിലും മതങ്ങളെ സംബന്ധിച്ചു നെഹ്‌റുവിന് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഗാന്ധിജിയെപ്പോലെ തന്നെ നെഹ്‌റുവും മുസ്‌ലീം മതത്തോട് പല സന്ദര്‍ഭങ്ങളിലും ഉദാരമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. അതിന്റെ കാരണം, ന്യൂനപക്ഷങ്ങള്‍ ഒരു ഘട്ടത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെടരുതെന്ന ദൃഢമായ നിലപാട്‌കൊണ്ടാണ്. നെഹ്‌റുവെപ്പോലെത്തന്നെ അദ്ദേഹത്തിന്റെ മകള്‍ ഇന്ദിരാ ഗാന്ധിയും അടിയുറച്ച ഒരു മതേതരവിശ്വാസിയായിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ മുസ്‌ലീംകള്‍ക്ക് എല്ലാവിധ സംരക്ഷണവും നല്‍കാന്‍ അവര്‍ ബദ്ധശ്രദ്ധയായിരുന്നു.
ഇന്ത്യയിലെ മതേതരത്വസംവിധാനം വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. നവഭരണകൂടങ്ങള്‍ തന്നെ മതേതരത്വത്തെ സംശയത്തോടെ വീക്ഷിക്കുകയും ചെയ്യുന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍ ഈ ഗ്രന്ഥം ശരിയായ തിരിച്ചറിവിലേക്ക് നമ്മെ എത്തിക്കുവാന്‍ സഹായിക്കും.
Original price was: ₹75.00.₹70.00Current price is: ₹70.00.