Sale!

Nerkazhchakalude Neru

Original price was: ₹380.00.Current price is: ₹325.00.

നേര്‍ക്കാഴ്ചകളുടെ
നേര്

സി.വി ബാലകൃഷ്ണന്‍
അഭിമുഖം : പി. പ്രേമചന്ദ്രന്‍

ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളകളുടെ വിമര്‍ശനാത്മക വാര്‍ത്തകളും വ്യത്യസ്തരായ പ്രതിഭാശാലികളുമായുള്ള കൂടിക്കാഴ്ചകളും സന്ദര്‍ശനങ്ങളും സ്വതന്ത്ര പത്രപ്രവര്‍ത്തന യാത്രകളിലെ അനുഭവങ്ങളും ചേര്‍ന്ന് വേറിട്ട വായനകള്‍ സമ്മാനിക്കുന്ന കൃതി. കാലം, ദേശം, സംസ്‌കാരം, കാഴ്ചയുടെ രാഷ്ട്രീയം – ഇങ്ങനെ വിഷയ വൈവിധ്യവും ആഖ്യാനത്തിന്റെ പുതുമകളും കൊണ്ട് വിസ്മയകരവും ഹൃദ്യവുമാണ്. കാഴ്ചയും കാഴ്ചപ്പാടും സമന്വയിക്കുന്ന അപൂര്‍വ്വതകളുടെ പുസ്തകം.

Category:
Guaranteed Safe Checkout

Author: CV Balakrishnan

Shipping: Free

Publishers

Shopping Cart
Nerkazhchakalude Neru
Original price was: ₹380.00.Current price is: ₹325.00.
Scroll to Top