മൂന്നു പതിറ്റാണ്ടിലേറെ കേരള സർക്കാരിന്റെ നികുതിവകുപ്പിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥൻറെ തീവ്രമായ അനുഭവങ്ങൾ.
അഴിമതിയുടെ സങ്കീർണതകളും പ്രതിബന്ധങ്ങളും നിറഞ്ഞ ഒരു വകുപ്പിൽ
ഒഴുക്കിനെതിരെ നീന്തുബോൾ ഉയർന്നുവന്ന അക്രമങ്ങളെ തൻറ്റെ നിലപാടുകൊണ്ടു നിർഭയം നേരിട്ട ഗ്രൻഥകാരൻ തുറന്നുഎഴുതുന്നു. പ്രശസ്ത എഴുത്തുകാരൻ ഇ.വാസു തന്റെ വായനാനുഭവം ഇങ്ങനെ പങ്കുവെക്കുന്നു. “മിതഭാഷികളും ശരിയായത് മാത്രം ചെയ്‌യുമെന്ന് വ്രതവുള്ളവരുമായ ഐ എ എസുകാരേയും അഴിമതി ആർക്കും പിടിക്കാനാവാത്ത നിലയിൽ നടത്തുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യേഗസ്ഥരെയും തന്റെ ജീവിതയാത്രക്കിടയിൽ അദ്ദേഹം കണ്ടുമുട്ടുന്നു. സത്യനിഷ്ടയോടുകൂടിയ പ്രതിപാദനം കൊണ്ടാണ് ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാനാവും വിധം ഈ
പുസ്തകം ഒരു അപസർപ്പക കഥയുടെ ആകാംക്ഷയുണർത്തുന്നത്.”
Original price was: ₹300.00.₹270.00Current price is: ₹270.00.