നേരും
നുണയും
വൈക്കം മുഹമ്മദ് ബഷീര്‍
അദ്ദേഹം ഋഷിതുല്യമായ നിസ്സംഗതയോടെ, ചിലപ്പോള്‍ ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ, ഒരു സ്ത്രീയുടെ കുസൃതിയോടെ, വല്ലപ്പോഴുമൊക്കെ ഒരു വിഡ്ഢിയുടെ നിസ്സാര കൗതുകത്തോടെ തന്നെയും ലോകത്തെയും നോക്കി ചിരിച്ചു. കരച്ചിലിനെ അംഗീകരിക്കാനുള്ള മടികൊണ്ടല്ല, ‘ചിരി കരച്ചിലിനെക്കാള്‍ അധികം നല്ലതാണ്’ എന്ന (ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് !) അറിവുകൊണ്ടുമാത്രമാണ് ബഷീര്‍ ചിരിയോടു കൂട്ടുചേര്‍ന്നത്. -എന്‍. പ്രഭാകരന്‍ അദ്ദേഹം ഋഷിതുല്യമായ നിസ്സംഗതയോടെ, ചിലപ്പോള്‍ ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ, ഒരു സ്ത്രീയുടെ കുസൃതിയോടെ, വല്ലപ്പോഴുമൊക്കെ ഒരു വിഡ്ഢിയുടെ നിസ്സാര കൗതുകത്തോടെ തന്നെയും ലോകത്തെയും നോക്കി ചിരിച്ചു. കരച്ചിലിനെ അംഗീകരിക്കാനുള്ള മടികൊണ്ടല്ല, ‘ചിരി കരച്ചിലിനെക്കാള്‍ അധികം നല്ലതാണ്’ എന്ന (ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് !) അറിവുകൊണ്ടുമാത്രമാണ് ബഷീര്‍ ചിരിയോടു കൂട്ടുചേര്‍ന്നത്. -എന്‍. പ്രഭാകരന്‍
Original price was: ₹299.00.₹269.00Current price is: ₹269.00.