നേര്‍വഴിയിലേക്ക്
ആദ്യചുവട്
ഇസ്ഹാഖ് അഹ്സനി
നന്നായി ജീവിക്കാന്‍ അതിയായ കൊതിയുണ്ട്. ആത്മാവിന്റെ മറകള്‍ നീങ്ങി ഈശ്വര ചൈതന്യം മനസ്സിന്റെ ആഴത്തില്‍ അനുഭവിക്കണമെന്നുണ്ട്. മനസ്സമാധാനം എന്ന പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി നുകരണമെന്നുണ്ട്. ആരാധനകള്‍ മനസ്സില്‍ തൊട്ട് ആചരിക്കണമെന്നുണ്ട്. പക്ഷേ, എങ്ങനെ, എന്താണതിന്റെ വഴി? ആ വഴിയാണ് ഈ ചെറുകൃതിയുടെ പ്രത്യേകത. തുറന്ന മനസ്സോടെ ഈ പുസ്തകം തുറന്നു വായിക്കൂ. അവാച്യമായ ശാന്തി നിങ്ങളെ പൊതിയാതിരിക്കില്ല. ഇമാം ഗസ്സാലിയുടെ ബിദായതുല്‍ഹിദായ എന്ന ചെറുകൃതി മലയാളികള്‍ക്ക് അവരുടെ സ്വന്തം ഭാഷയില്‍.
Original price was: ₹120.00.₹108.00Current price is: ₹108.00.