നേതാജി സുഭാഷ് ചന്ദ്രബോസ്
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വേറിട്ടൊരു ശബ്ദമായിരുന്നു സുഭാഷ് ചന്ദ്രബോസ്. ഗാന്ധിക്കും നെഹ്‌റുവിനുമൊപ്പം ദേശീയ പ്രസ്ഥാനത്തില്‍ തലയുയര്‍ത്തി നിന്നപ്പോഴും ഒത്തുതീര്‍പ്പു രാഷ്ട്രീയങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കാതെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ആയുധമെടുത്തു പോരാടി അകാലമൃത്യു വരിച്ച ധീര ദേശാഭിമാനി. അദ്ദേഹമെഴുതിയകുറിപ്പുകളിലൂടെയും എഴുത്തുകളിലൂടെയും ആ ജീവിതം പുനര്‍വായിക്കപ്പെടുകയാണിവിടെ. അതോടൊപ്പം ഇന്ത്യന്‍ സ്വാനന്ത്ര്യ സമരത്തിലെ ബഹുസ്വരതകളും ചര്‍ച്ച ചെയ്യപ്പെടുന്നു.
Original price was: ₹330.00.₹297.00Current price is: ₹297.00.
Out of stock