Author: George Pulikkan
Shipping: Free
George Pulikkan, Self Help
Compare
Nethavu Laduvile Munthiriyalla
Original price was: ₹140.00.₹126.00Current price is: ₹126.00.
നേതാവ്
ലഡുവിലെ
മുന്തിരിയല്ല
ജോര്‍ജ് പുളിക്കന്‍
അനേകം കുട്ടിലഡുക്കള്‍ കൊണ്ടുണ്ടാക്കിയ മുട്ടന്‍ ലഡുവിനു മുകളില്‍ നേതാവു
ചമഞ്ഞിരിക്കുന്ന മുന്തിരിയുടെ ഞെളിഞ്ഞിരിപ്പില്‍ ഒരു താന്‍പ്രമാണിത്തമില്ലേ?
പല പ്രസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും അങ്ങനെ പ്രമാണി ചമയുന്നവരുണ്ട്.
കൂട്ടായ്മയ്ക്കു ചേരാത്ത ചില പെരുമാറ്റങ്ങള്‍. അരുതാത്ത വര്‍ത്തമാനങ്ങള്‍,
അരുതാത്ത വര്‍ത്തമാനങ്ങള്‍. അത്തരം ചേരാത്ത മുന്തിരികളെക്കുറിച്ചാണ് ഈ
ലഡു-മുന്തിരി പുസ്തകം. രുചിക്കുക, ആസ്വദിക്കുക. പഞ്ചാരരോഗികള്‍ക്കും
നിഷിദ്ധമല്ലിത്.