Author: Kamal Ram Sajeev
Shipping: Free
Original price was: ₹300.00.₹255.00Current price is: ₹255.00.
ന്യൂസ് ഡസ്‌കിലെ
കാവിയും ചുവപ്പും
കാമല്‍റാം സജീവ്
മാധ്യമപ്രവര്‍ത്തകന്‍/ വായനക്കാരന്‍ എന്ന നിലവിലുള്ള യാഥാസ്ഥിതികത്വത്തിന്റെ അപനിര്‍മാണമാണ് ഈ കൃതിയുടെ ഒരു പ്രഥാന ലക്ഷ്യമെന്ന് തോന്നുന്നു. മാധ്യമപ്രവര്‍ത്തനത്തെ കുറിച് നിലവിലുള്ള പൊതുധാരണയൊക്കെ തിരുത്തയാണ് കമല്‍റാം സജീവ് ഈയൊരു പാരസ്പര്യത്തെ തിരുത്തുന്ന ചിന്ത പദ്ധതി രൂപപ്പെടുത്തുന്നത്.