Sale!
,

Nhanum Prasangikkum

Original price was: ₹145.00.Current price is: ₹125.00.

ഞാനും
പ്രസംഗിക്കും

മറിയാമ്മ ജോസഫ്

സ്‌കൂള്‍ കാലഘട്ടം മുതല്‍ മികച്ച നേതൃപാടവവും
ആശയവിനിമയശേഷിയും വളര്‍ത്തിയെടുക്കുന്നതില്‍
പ്രസംഗകലയ്ക്ക് സവിശേഷമായ സ്ഥാനമുണ്ട്.
നിരന്തര പരിശീലനം, സ്ഥിരോഝാഹം, ആത്മവിശ്വാസം
ഇവ കൈമുതലായുണ്ടെങ്കില്‍ ലോകം കീഴടക്കിയ
പ്രഭാഷകരുടെ നിരയിലെത്താന്‍ സാധിക്കും. പ്രസംഗ
പരിശീലന മേഖലയിലെയും അധ്യാപനജീവിതത്തിലെയും
പൊതുപ്രവര്‍ത്തനരംഗത്തെയും അനുഭവസമ്പത്തിന്റെ
അടയാളങ്ങള്‍ ഈ പുസ്തകത്തില്‍ കാണാനാവും.
ഓണ്‍ലൈന്‍ പഠനം – സാധ്യതകളും കെണികളും,
പ്രണയപ്പക-മാനസിക വൈകല്യമോ?, കര്‍ഷക
ബില്ലുകളും പ്രക്ഷോഭങ്ങളും, ആവശ്യം-ആത്യാവശ്യം-
ആഡംബരം, ഒളിംപിക്‌സും ഇന്ത്യന്‍ കായികവേദിയും,
ജനകീയാസൂത്രണം-കാല്‍ നൂറ്റണ്ട്, അധ്വാനശീലവും
പുതുതലമുറയും, ഗുരുശിഷ്യബന്ധം ഡിജിറ്റല്‍ യുഗത്തില്‍,
കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങി ഇരുപത്തിയഞ്ചോളം
ആനുകാലിക പ്രസംഗങ്ങളും, മികച്ച പ്രഭാഷകര്‍ ആകാന്‍
ആഗ്രഹിക്കുന്നവര്‍ക്കാവിശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും
അടങ്ങിയ ഈ പുസ്തകം ഒരു വഴികാട്ടിയായിരിക്കും.

 

 

Guaranteed Safe Checkout

Author: Mariyamma Joseph

Shipping: Free

Publishers

Shopping Cart
Nhanum Prasangikkum
Original price was: ₹145.00.Current price is: ₹125.00.
Scroll to Top