Author: Fergus Hume
Translation: KR Ajithan
Shipping: Free
Crime, Crime Thriller, Fergus Hume, KR Ajithan
Compare
Nigoodamaya Oru Kuthiravandi
Original price was: ₹370.00.₹333.00Current price is: ₹333.00.
നൂഗൂഢമായ
ഒരു
കുതിരവണ്ടി
ഫെര്‍ഗുസ് ഹ്യൂം
വിവര്‍ത്തനം: കെ.ആര്‍ അജിതന്‍
പുലര്‍ച്ചെ രണ്ടുമണിയാകാന്‍ ഇരുപതു മിനിറ്റുള്ളപ്പോള്‍ സെന്റ് കില്‍ ഡയിലെ ഗ്രേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരു കുതിരവണ്ടി വന്നുനിന്നു. ഡ്രൈവര്‍ നേരെ സ്റ്റേഷനിലേക്ക് കയറിച്ചെന്ന് കൊല ചെയ്യപ്പെട്ടതായി കരുതാവുന്ന ഒരാളുടെ മൃതദേഹം തന്റെ വണ്ടിയിലുണ്ടെന്ന് അമ്പരിപ്പിക്കുന്ന വാര്‍ത്ത പറഞ്ഞു. അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ കുറ്റാന്വേഷണം ആരംഭിക്കുകയായി. ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച്, ഇന്നും പുതുമ മാറാത്ത ക്രൈം നോവല്‍.
Publishers |
---|