,

NILAKALLU

480.00

വൈദേശിക ശക്തികൾക്കെതിരെ പോരാട്ടപോർവിളി നടത്തിയ ധീര ദേശാഭിമാനി ടിപ്പു സുൽത്താന്റെ ചരിത്രം സൂക്ഷ്മവും യുക്തിഭദ്രവുമായ നിരീക്ഷണ ചാരുതയോടെ
അടയാളപ്പെടുത്തുന്ന നോവൽ. രണ്ട് ഗവേഷണ വിദ്യാർഥികൾ ചുരുളഴിയാത്ത മൂൺ സ്റ്റോൺ രഹസ്യങ്ങളും ചരിത്രസത്യങ്ങളും തേടിപ്പോകുമ്പോൾ ഇരുണ്ട ആഖ്യാനങ്ങൾ മാഞ്ഞ് ടിപ്പുവിന്റെ സുവർണചരിത്രം തെളിയുന്നു. ഉദ്വേഗജനകമായ, നേരും നുണയും വേർതിരിച്ചെടുക്കുന്ന ആഖ്യാനശൈലിയിൽ നിലാക്കല് തെളിയുന്നു.

Categories: ,
Guaranteed Safe Checkout

Author: ABIDA HUSAIN

Shipping: Free

നിലാക്കല്ല്
ആബിദ ഹുസൈന്‍

സുല്‍ത്താന്‍ ടിപ്പുവിന്റെ സുവര്‍ണ ചരിത്രം അടയാളപ്പെടുത്തുന്ന നോവല്‍

Publishers

Shopping Cart
NILAKALLU
480.00
Scroll to Top