Author: Ramesh Gopalakrishnan
Shipping: Free
Articles, Ramesh Gopalakrishnan, Songs
Compare
Nilakkatha Sangeetha Lahari
Original price was: ₹100.00.₹95.00Current price is: ₹95.00.
നിലക്കാത്ത
സംഗീത
ലഹരി
രമേശ് ഗോപാലകൃഷ്ണൻ
സ്നേഹം, സൗന്ദര്യം, വിമതഭാവം, ഏകവാദ്യ രീതികൾ, ആധുനികതയുടെയും പാരമ്പര്യത്തിന്റെയും നിറഭേദങ്ങൾ, ചരിത്രം തുടങ്ങിയ സംഗീതത്തിന്റെ എല്ലാ മേഖലകളെയും സ്‌പർശിക്കാൻ രമേശിനു കഴിഞ്ഞിട്ടുണ്ട്.
ഈ പുസ്‌തകം ചരിത്രകാരന്മാർക്കും വിദ്യാർഥികൾക്കും കലാസാഹിത്യകുതുകികൾക്കും ഒരുപോലെ ആസ്വാദ്യകരമാണ് എന്നു പറയാതെ വയ്യ.
അവതാരികയിൽ ശ്രീവത്സൻ ജെ മേനോൻ
Publishers |
---|