Sale!
,

Nilavil Neendhi Irangiya Meghangal

Original price was: ₹230.00.Current price is: ₹205.00.

നിലാവില്‍
നീന്താനിറങ്ങിയ
മേഘങ്ങള്‍

ബൈജു ചന്ദ്രന്‍

ആസ്വാദകമനസ്സുകളില്‍ ആവേശവും ആരാധനയും നഷ്ടബോധവും അവശേഷിപ്പിച്ച് മറഞ്ഞുപോയ താരകങ്ങളുടെ സ്മൃതിചിത്രങ്ങള്‍. പ്രേംനസീര്‍, മിസ്. കുമാരി, പി. ജെ ആന്റണി, പി. പത്മരാജന്‍, നെടുമുടി വേണു, ലളിത, കെ.എസ്. സേതുമാധവന്‍, രാമു കാര്യാട്ട്, സ്മിത പാട്ടീല്‍, ശശി കപൂര്‍, ഋഷി കപൂര്‍, ഗിരീഷ് കര്‍ണാട്, സുപ്രിയാ ചൗധുരി, കെ. പി. ഉദയഭാനു, കുന്ദന്‍ ഷാ, ജമീലാ മാലിക്, കൈനകരി തങ്കരാജ് തുടങ്ങിയ അനശ്വര പ്രതിഭകളുടെ സര്‍ഗ്ഗജീവിതവും സ്വകാര്യജീവിതവും അതിവസുന്ദരവും അയത്‌നലളിതവുമായ ഭാഷയില്‍ ഗ്രന്ഥകാരന്‍ വിവരിക്കുന്നു. ഏതൊരു വായനക്കാരനും ആസ്വദിച്ചു വായിക്കാവുന്ന പുസ്തകം.

Categories: ,
Guaranteed Safe Checkout
Shopping Cart
Nilavil Neendhi Irangiya Meghangal
Original price was: ₹230.00.Current price is: ₹205.00.
Scroll to Top