Sale!
,

Nilayute Kayyoppukal

Original price was: ₹165.00.Current price is: ₹149.00.

നിളയുടെ തീരത്ത് ജനിച്ചു വളര്‍ന്ന ഗ്രന്ഥകര്‍ത്താവിന്‍റെ സ്മൃതിമുദ്രകള്‍. കാളിദാസന്‍, കുഞ്ചന്‍നമ്പ്യാര്‍, പി. കുഞ്ഞിരാമന്‍നായര്‍, എം.പി. ശങ്കുണ്ണിനായര്‍, എം.ടി. വാസുദേവന്‍നായര്‍, ഇടശ്ശേരി, വൈലോപ്പിള്ളി, കെ.ജി.എസ്. തുടങ്ങിയവരെ അനുയാത്ര ചെയ്യുന്നു. ഗവേഷണസ്വഭാവമുള്ള പത്തൊമ്പതു ലേഖനങ്ങളുടെ സമാഹാരം. സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു റഫറന്‍സ് ഗ്രന്ഥം

Out of stock

Guaranteed Safe Checkout
Compare
Author: Dr. C Rajendran
Shipping: Free1
Publishers

Shopping Cart
Scroll to Top