നൈല്‍ മതല്‍
നയാഗ്ര വരെ
സൗമ്യ സാജിദ്
കേവലം യാത്രാനുഭവക്കുറിപ്പില്‍നിന്ന് ജീവിതാഖ്യാനത്തിന്റെ നിലയിലേക്ക് ഈ പുസ്തകത്തിലെ താളുകള്‍ വേറിട്ടുമാറുന്ന
സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. അമ്മയായും മകളായും ഭാര്യയായും മരുമകളായുമൊക്കെ സൗമ്യ നടത്തിയ യാത്രകള്‍
മിക്കതും വായനക്കാരനെ ഒപ്പം കൂട്ടാന്‍ പോന്ന വിവരണങ്ങളിലൂടെ വ്യത്യസ്തമാകുന്നു. എഴുത്തിന്റെ
യാത്രാപഥങ്ങള്‍ ഓരോ കുറിപ്പിലും സ്‌നേഹവും വാത്സല്യവും കരുതലും കലര്‍ന്ന് കഥകള്‍പോലെ നമ്മെ കൂടെ നടത്തുന്നു. പൊടിപ്പും തൊങ്ങലുമില്ലാത്ത സ്വാഭാവിക നിരീക്ഷണങ്ങള്‍ സൗമ്യയുടെ യാത്രാനുഭവങ്ങളെ ഹൃദ്യവും ലളിതവുമാക്കുന്നു.
– രണ്‍ജി പണിക്കര്‍
ഭര്‍ത്താവിനും കൈക്കുഞ്ഞായ മക്കള്‍ക്കുമൊപ്പം ലോകസഞ്ചാരത്തിനിറങ്ങിയ ഒരു സ്ത്രീയുടെ യാതാക്കുറിപ്പുകള്‍. മുപ്പതിലേറെ രാജ്യങ്ങളിലൂടെയുള്ള യാത്രയുടെ ഹൃദ്യമായ ഓര്‍മ്മകള്‍.
Original price was: ₹370.00.₹315.00Current price is: ₹315.00.