Publishers |
---|
Poem
Ninavukal
₹100.00
സ്നേഹവും സൗഹൃദവും ബന്ധങ്ങളും വിരക്തിയും പ്രതീക്ഷകളും സ്വപ്നങ്ങളും വിഷയമാക്കി സുതാര്യമായ ഭാഷാശൈലിയിൽ എഴുതിയതാണ് നിലീന സി ബി യുടെ കവിതകൾ. കാഴ്ചകളിൽ വിത്യസ്ത സൗന്ദര്യം ദർശിക്കുന്ന കവിതകൾ പാരമ്പര്യ ആഖ്യാനത്തിൽ നിന്ന് പൂർണ്ണമായും കുതറിമാറാതെ ഗ്രാമ്യഭാഷ കൈവിടാതെ സ്വച്ഛമായ ഒരു ഒഴുക്കായി മാറിയിരിക്കുന്നു