നിന്ദിതരും
പീഡിതരും
ദസ്തയെവ്‌സ്‌കി
ഭാഷാന്തരം : വേണു വി ദേശം
സാഹിത്യത്തില്‍ സാര്‍വ്വകാലികതയുടെ പ്രതീകമായി ഫയദോര്‍ ദസ്തയെവ്‌സ്‌കി നിലകൊള്ളുന്നു.വിശ്വസാഹിത്യത്തിലെ കടലാഴമാണ് ഫയദോറിന്റെ കൃതികള്‍.ദുരിതങ്ങളുടെ കൊടുംകയ്പ് കുടിച്ചു വറ്റിച്ച മനുഷ്യാത്മാക്കളാണ് ഫയദോറിന്റെ കഥാപാത്രങ്ങള്‍. നാം ദുരിതങ്ങളില്‍ അകപ്പെട്ടിരിക്കുമ്പോളാണ് ദസ്തയെവ്‌സ്‌കിയെ വായിക്കേണ്ടത് എന്ന് ഹെര്‍മന്‍ ഹസ്സ്. ദസ്തയെവ്‌സ്‌കിയുടെ കൃതികള്‍ ഒരാള്‍ വായിക്കുന്നുവെങ്കില്‍ ആദ്യത്തേത് ‘നിന്ദിതരും പീഡിതരും’ ആകണം.പോരാ അയാള്‍ ഒരു യുവാവ് കുടിയായിരിക്കണമെന്ന് സ്റ്റീഫന്‍ സ്വെയ്ഗ് സ്‌നേഹന്വേഷകരുടെയും സ്‌നേഹം കൊണ്ട് മുറിവേറ്റവരുടെയും മുറിവേല്‍ക്കപെടാന്‍ മാത്രമാഗ്രഹിക്കുന്ന ആത്മ പീഡാകരുടേയും ജീവിതമാണിത്
Original price was: ₹410.00.₹350.00Current price is: ₹350.00.
Out of stock