Sale!
,

NINGAL CHINTHIKKUNNILE ?

Original price was: ₹150.00.Current price is: ₹135.00.

നിങ്ങള്‍
ചിന്തിക്കുന്നില്ലേ?

ഡോ. ജാബിര്‍ അമാനി

മനുഷ്യന്റെ സവിശേഷതയും വ്യതിരിക്തതയുമാണ് ചിന്താ ശേഷി. കേവല ചിന്തയ്ക്കപ്പുറത്ത് സത്യാസത്യ വിവേചന ബുദ്ധിയാണ് അവന്റെ പ്രത്യേകത. മനുഷ്യബുദ്ധിക്ക് ഒരു ദൗത്യവും ജോലിയുമുണ്ടെന്നും ദൈവിക മതം പഠിപ്പിക്കു ന്നു. ഈ ലോകവും പ്രപഞ്ചവും സ്വശരീരവും സംവിധാനങ്ങ ളും ശക്തമായ ചിന്തയുടെ പ്രചോദക സ്രോതസ്സുകളാണ്. കേള്‍വിയും കാഴ്ചയും ഹൃദയവും മസ്തിഷ്‌കവും ധിഷണ യുടെ ഉറവിടങ്ങള്‍. മതത്തിന്റെ മൗലിക മേഖലകളായ ദൈവം, വേദം, പ്രവാചകന്‍ എന്നിവയെക്കുറിച്ച വിവരണ വും വിശകലനവും തികച്ചും ബുദ്ധിപരമാണ്. അവയുടെ സത്യതയെ തിരിച്ചറിയുന്നവരാണ് യഥാര്‍ഥ ബുദ്ധിമാന്മാര്‍. ഇസ്ലാമിന്റെ ധൈഷണിക വ്യവഹാരങ്ങളെയും പ്രമാണവാ യനയില്‍ ബുദ്ധിയുടെ പങ്കും വിശകലനം ചെയ്യുന്ന കൃതി.

Guaranteed Safe Checkout

Author: Dr. Jabir Amani
Shipping: Free

Publishers

Shopping Cart
NINGAL CHINTHIKKUNNILE ?
Original price was: ₹150.00.Current price is: ₹135.00.
Scroll to Top