നിങ്ങളുടെ
സ്വപ്‌നങ്ങള്‍
എത്തിപ്പിടിക്കാം
എന്റെ ആത്മകഥ
സച്ചിന്‍
ടെണ്ടുല്‍ക്കര്‍
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ നെഞ്ചിലേറ്റുന്ന സച്ചിൻ ടെണ്ടുൽക്കറുടെ ആത്മകഥ കുട്ടികൾക്കായി. മുംബെയിലെ ഒരു സാധാരണ കുടുംബത്തിൽ വളർന്ന വികൃതിപ്പയ്യൻ തന്റെ സ്വപ്നങ്ങളെ എങ്ങനെയാണ് സാക്ഷാത്ക്കരിച്ചത് എന്ന് ഈ ആത്മകഥ നമ്മളോട് പറയും. അസാധ്യമെന്നു കരുതുന്ന ലക്ഷ്യങ്ങളും നേട്ടങ്ങളും കരഗതമാക്കാൻ സച്ചിൻ പുലർത്തിയ നിശ്ചയദാർഢ്യവും ദിശാബോധവും ഏതൊരാൾക്കും അനുകരണീയമാണ്. കുട്ടികൾക്ക് മാതൃകയാക്കി വളരാൻ ഉത്തമ മാതൃകയായ സച്ചിന്റെ ജീവിതകഥ കുഞ്ഞുവായനക്കാർക്ക് ആസ്വദിക്കാൻ ചിത്രങ്ങൾ സഹിതമുള്ള പതിപ്പ്.
Original price was: ₹320.00.₹288.00Current price is: ₹288.00.