നിങ്ങളുടെ
മനസ്സെന്ന
അത്ഭുത
ഖനി
ഡോ. ജോസഫ് മര്‍ഫി
വിവര്‍ത്തനം: മിനി സന്തോഷ്
ജീവിതത്തെ മാറ്റിമറിക്കുന്ന മഹാത്ഭുതം! അതാണ് ഉപബോധമനസ്സ്. ഈ മഹാത്ഭുതത്തിലേക്കുള്ള യാത്രയാണ് പ്രചോദനാത്മക ചിന്തകളുടെ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡോ. ജോസഫ് മര്‍ഫി രചിച്ച ഠവല ങശൃമരഹല െീള ഥീൗൃ ങശിറ എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷയായ നിങ്ങളുടെ മനസ്സെന്ന അത്ഭുതഖനി. ഉപബോധമനസ്സ് എന്ന മഹാമാന്ത്രികന്റെ അപാരമായ ശക്തി വിശേഷങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിച്ച് ആരോഗ്യവും സമ്പത്തും സന്തോഷവും മെച്ചപ്പെട്ട ജീവിതവുമൊക്കെ കൈയെത്തിപ്പിടിക്കാന്‍ ഈ പുസ്തകം വായനക്കാരെ സഹായിക്കുമെന്ന് തീര്‍ച്ച.
Original price was: ₹150.00.₹135.00Current price is: ₹135.00.