Author: Dr. Joseph Murphy
Shipping: Free
NINNILTHANNE VISWASIKKUKA
Original price was: ₹110.00.₹99.00Current price is: ₹99.00.
നിന്നില്‍ത്തന്നെ
വിശ്വസിക്കുക
ഡോ. ജോസഫ് മര്‍ഫി
വിവര്‍ത്തനം: ലിന്‍സി കെ. തങ്കപ്പന്‍
നിങ്ങള്‍ വിജയത്തിലേക്കുള്ള പാത തേടുകയാണോ? സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ കഴിവുകളും നൈപുണ്യങ്ങളും പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ചിന്തിക്കാറുണ്ടോ? അങ്ങനെയെങ്കില്‍ ഈ പുസ്തകം നിങ്ങള്‍ക്കു വേണ്ടിയുള്ളതാണ്. സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ട് ജീവിതവിജയം കൈവരിക്കുവാനുള്ള പാഠങ്ങളാണ് നിന്നില്‍ത്തന്നെ വിശ്വസിക്കുക എന്ന ഈ പുസ്തകത്തിലൂടെ ഡോ. ജോസഫ് മര്‍ഫി വെളിപ്പെടുത്തുന്നത്. ശരിയായ മാനസിക മനോഭാവത്തിലൂടെ ഉപബോധമനസ്സിനെ ഉത്തേജിപ്പിച്ചുകൊണ്ട് ഉയരങ്ങള്‍ കീഴടക്കുന്നത് എങ്ങനെയെന്ന് പുസ്തകം നിങ്ങളോട് പറയുന്നു. ഉപബോധമനസ്സിന്റെ അപരിമേയമായ ശക്തിയെക്കുറിച്ച് വിവരിക്കുന്ന നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തിയാല്‍ സമ്പന്നനാകൂ എന്നീ വിഖ്യാത കൃതികളുടെ കര്‍ത്താവില്‍നിന്നും മറ്റൊരു കൃതി.