Sale!
, , ,

NIRABHEDANGAL

Original price was: ₹399.00.Current price is: ₹359.00.

നിറഭേദങ്ങള്‍

കലൂര്‍ ഡെന്നീസ്

ഒരു തിരിക്കഥാകൃത്തിന്റെ നാല് പതിറ്റാണ്ടുകാലത്തെ ഓര്‍മ്മകള്‍

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുകയും വീണ്ടും വീണ്ടും കാണുകയും ചെയ്യുന്ന കുറെ സിനിമകള്‍ക്ക് ദൃശ്യഭാഷയൊരുക്കിയ എഴുത്തുകാരനാണ് കലൂര്‍ ഡെന്നീസ്. അദ്ദേഹത്തിന്റെ ആത്മകഥയായ നിറഭേദങ്ങള്‍ മാധ്യമം വാരികയില്‍ സീരിയലൈസ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഏറെ താത്പര്യത്തോടെയാണ് ഞാന്‍ വായിക്കാന്‍ തുടങ്ങിയത്. ഡെന്നീസിന്റെ എഴുത്തിന്റെ ഭംഗിയെയും ശക്തിയെയുംകുറിച്ച് ഞാന്‍ പ്രത്യേകം പറയേ ണ്ടതില്ല. പക്ഷേ, ഇതിനുമപ്പുറത്തായി എന്നെ ഏറെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ തീര്‍ത്തും നിഷ്പക്ഷവും സത്യസന്ധവുമായ നിരീക്ഷണങ്ങളെയായിരുന്നു. താല്‍ക്കാലിക ലാഭത്തിനോ ഏതെങ്കിലും കാര്യസാദ്ധ്യത്തിനു വേണ്ടിയോ അല്ലാത്ത നിരീക്ഷണങ്ങള്‍ വ്യക്തികളെക്കുറിച്ച്, സംഭവങ്ങളെക്കുറിച്ച്. – ടി. പത്മനാഭന്‍

Out of stock

Guaranteed Safe Checkout

Author: Kaloor Dennis
Shipping: Free

Publishers

Shopping Cart
Scroll to Top