Author: VS Saleem
Children's Literature, VS Saleem
Compare
Nirangal
₹55.00
മഴയുടെ സന്ദേശം, മാവ് പൂക്കുന്നതാര്‍ക്കുവേണ്ടി, ആരേയും പറ്റിക്കരുത്, സ്വന്തം കാര്യം സിന്ദാബാദ് തുടങ്ങി കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ ജീവിത പാഠങ്ങളുള്‍ക്കൊള്ളുന്ന പതിനാല് ലളിത ലേഖനങ്ങളുടെ സമാഹാരം.