Shopping cart

Sale!

Niranilavu

Categories: ,

കവിയുടെ സൂക്ഷ്മ നിരീക്ഷണ നിപുണതയും നർമജഞതയും ഈ ശ്ലോകങ്ങളെ ഹൃദ്യമാക്കുന്നു . ഹാസ്യാനുകരണ രചനയിലാണ് ഈ വൈഭവം ഏറ്റവും തിളങ്ങിക്കാണുന്നത് ഏതു വിദ്വാനെയും വിദഗ്ധനെയും കുഴക്കിലാക്കാൻ പോന്ന ഈ ‘ഏകലോചനം ‘ അനായാസ ലാഘവത്തോടെ ബാലേന്ദു അവതരിപ്പിക്കുന്നു . എൻ കെ ദേശം ചില പാരഡികൾ കണ്ട് , മൂലരചനകളെക്കാൾ മികച്ചത് എന്നൊരു മതിപ്പ് മനസ്സിൽ കൊണ്ടുനടക്കുകയും ചെയ്തിട്ടുണ്ട് . പല പാരഡികൾ ഒരു ദർശനമുള്ളതായി അനുഭവപ്പെട്ടിരുന്നു . വരുമാനം കുറഞ്ഞ ഒരു ബോംബെ മലയാളി വീട്ടമ്മയുടെ മിഴിവുള്ള ചിത്രം നഗര സംഗീത ത്തിൽ കൂടി തിരിഞ്ഞു കിട്ടുന്നു . ഉണ്ണികൃഷ്ണൻ ചെറുതുരുത്തി

Original price was: ₹200.00.Current price is: ₹180.00.

Buy Now
Author: Balendu
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.