Sale!
, ,

Nireekshanangal C H Muhammed Koya

Original price was: ₹300.00.Current price is: ₹270.00.

നിരീക്ഷണങ്ങൾ
സി എച്ച് മുഹമ്മദ് കോയ 

എഡിറ്റർ : ഡോ. അസീസ് തരുവണ

1951-52 കാലത്ത് സി എച്ച് മുഹമ്മദ് കോയ ചന്ദ്രിക ആഴ്ചപ്പതിപ്പിലും മറ്റും എഴുതിയ ലേഖനങ്ങളുടെ അപൂർവ സമാഹാരം. സാഹിത്യം, ഇന്ത്യാചരിത്രം, ഇസ്ലാമിക ചരിത്രം തുടങ്ങി കായികം വരെയുള്ള ഒട്ടേറെ വിഷയങ്ങളെ ആസ്പദമാക്കി സി എച്ച് തന്റെ ഇരുപത്തിനാലാം വയസ്സിൽ എഴുതിയ ലേഖനങ്ങളാണിവ. പിൽക്കാലത്ത്  ഈടുറ്റ രചനകൾ കൈരളിക്ക് സമ്മാനിച്ച പ്രതിഭാശാലിയായ ഒരെഴുത്തുകാരന്റെ ആദ്യകാല രചനകൾ എന്ന നിലയിൽ  ഏറെ പ്രസക്തമാണ് ഈ ഗ്രന്ഥം.

Buy Now
Compare

Editor: Dr. Azeez Tharuvana
Shipping: Free

Publishers

Shopping Cart
Scroll to Top