Author: Naveen Kishore
Shipping: Free
NIRUDDHASANKATANGAL
Original price was: ₹130.00.₹117.00Current price is: ₹117.00.
നിരുദ്ധ
സങ്കടങ്ങള്‍
നവീന്‍ കിഷോര്‍
വിവര്‍ത്തനം: ഇന്ദിരാ അശോക്
ആത്മാവിന്റെ അസ്വസ്ഥമായ ഇടങ്ങള്‍ അന്വേഷിക്കുന്ന കവിതകള്‍. ജീവനില്ലാത്ത ജീവിതങ്ങളുടെയും തകര്‍ന്ന വികാരങ്ങളുടെയും മുറിവുകളാണിവ. ദുഃഖത്തിന്റെ സങ്കീര്‍ണ്ണമായ വലയില്‍നിന്ന് മോചനം നേടാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ സഞ്ചരിക്കുന്ന വഴികളിലൂടെ, വായനക്കാരനും യാത്ര ചെയ്യുന്നു. ആന്തരികവും ബാഹ്യവുമായ യാഥാര്‍ത്ഥ്യങ്ങളുടെ തേടല്കൂടിയാണത്. പരിചിതമായ ശീലങ്ങളും വേദനകളും ആഴങ്ങളിലിരുന്ന് നമ്മോട് സംവദിക്കുന്നു. സമാപ്തി, കാശ്മീരം, വിധവകളുടെ തെരുവ്, തിരഞ്ഞെടുത്ത ദുഃഖങ്ങള്‍, ചരിഞ്ഞ ആകാശം, ത്വക്കിനുതാഴെ, പക്ഷിയുടെ കാഹളം എന്നീ കവിതകള്‍.