Sale!
,

NISABDASANCHARANGAL

Original price was: ₹370.00.Current price is: ₹333.00.

നിശബ്ദ
സഞ്ചാരങ്ങള്‍

ബെന്യാമിന്‍

ഇന്നത്തേതുപോലെ യാത്രാസൗകര്യവും വാര്‍ത്താവിനിമയ സംവിധാനവും ഇല്ലാത്ത കാലത്ത് കുടിയേറ്റത്തില്‍നിന്നു കുടുംബത്തെ രക്ഷിക്കാന്‍ കടലുകടന്ന മറിയാമ്മ എന്ന നേഴ്സിന്റെ സഞ്ചാരപാത തേടി അവരുടെ നാലാം തലമുറ നടത്തുന്ന അന്വേഷണമാണ് നിശബ്ദ സഞ്ചാരങ്ങള്‍. ഒച്ചയും ബഹളവും ആരവങ്ങളുമില്ലാതെ പുരുഷനുമുമ്പേ ആഗോളസഞ്ചാരം ആരംഭിച്ച മലയാളി നേഴ്സുമാരുടെ ലോകജീവിതം ആവിഷ്‌കരിക്കുന്ന നോവല്‍.

Categories: ,
Guaranteed Safe Checkout

Author: Benyamin
Shipping: Free

Publishers

Shopping Cart
NISABDASANCHARANGAL
Original price was: ₹370.00.Current price is: ₹333.00.
Scroll to Top