Sale!
, ,

NISHKALANKAYAYA ERENDIRAYUDEYUM AVALUDE HRIDAYASHOONYAYAYA VALYAMMACHIYUDEYUM AVISHWASANEEYAMAYA KADANAKADHA

Original price was: ₹199.00.Current price is: ₹179.00.

നിഷ്‌കളങ്കയായ
എരന്ദിരയുടെയും
അവളുടെ ഹൃദയശൂന്യയായ
വല്യമ്മച്ചിയുടെയും
അവിശ്വസനീയമായ കദനകഥ

ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്
വിവര്‍ത്തനം: അയ്മനം ജോണ്‍

നൊബേല്‍ സമ്മാനജേതാവായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ഏഴ് ചെറുകഥകളുടെ സമാഹാരം. ആശ്ചര്യത്തോടെയും സന്ദേഹത്തോടെയുമല്ലാതെ കടന്നു പോകാനാകാത്തവിധം മനോഹരമായ ഈ കഥകള്‍ മാര്‍കേസിന്റെ ഉജ്ജ്വലമായ രചനാശൈലിയുടെ തെളിവുകളാണ്. ദൈനംദിന ജീവിതത്തിന്റെ വിശദാംശങ്ങള്‍ക്കിടയില്‍ മാന്ത്രികതയും സന്തോഷവും ഏകാന്തതയും ദൈന്യതയുമെല്ലാം മാറി മറിയവേ പ്രണയംപോലെതന്നെ തീക്ഷ്ണമാകുന്നു മരണവും. സത്യത്തിന്റെയും മിഥ്യയുടെയും അതിരുകള്‍ക്കപ്പുറത്തുള്ള ഒരു സര്‍റിയലിസ്റ്റ് ലോകത്തേക്ക് വായനക്കാരെ കൂട്ടികൊണ്ടു പോകുകയാണിവ.

Guaranteed Safe Checkout

Author:

Publishers

Shopping Cart
NISHKALANKAYAYA ERENDIRAYUDEYUM AVALUDE HRIDAYASHOONYAYAYA VALYAMMACHIYUDEYUM AVISHWASANEEYAMAYA KADANAKADHA
Original price was: ₹199.00.Current price is: ₹179.00.
Scroll to Top