Author: Ihjas Abdullah
Shipping: Free
Ihjas Abdullah, Novel
Compare
Nishkasithar
Original price was: ₹330.00.₹297.00Current price is: ₹297.00.
നിഷ്കാസിതര്‍
THE STATELESS
ഇഹ്ജാസ് അബ്ദുള്ള
നാടു നഷ്ടപ്പെട്ടവരും വേരു മുറിഞ്ഞുവരുമായ ഒരു കൂട്ടം മനുഷ്യരുടെ കഥ.
ഞാന്‍ ആ സ്ത്രീയോട് സംസാരിച്ചു. അവര്‍ അക് യാബിലെ ഒരു ഗ്രാമത്തില്‍ നിന്നാണ്. ഇന്ത്യക്കാരനായ ഭര്‍ത്താവ് അവധിക്ക് നാട്ടില്‍ പോയിട്ട് ഇതുവരെ തിരിച്ചു വന്നില്ല. അയാളെ തേടി ഇന്ത്യയിലേക്ക് പോകാനാണാഗ്രഹം. ഞാന്‍ ആശംസകള്‍ അറിയച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞു. അവിടെയെവിടെയോ അഭയാര്‍ഥി താവളമുണ്ട്.