Publishers |
---|
Culture
Compare
Nithyajeevithathile Dikrukalum Phalangalum
₹110.00
വിശ്വാസിയുടെ ജീവിതത്തില്‍ ദിക്‌റുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. അല്ലാഹുവുമായുള്ള അവന്റെ ബന്ധം രൂഢമാക്കുന്നതും ലക്ഷ്യത്തില്‍ അവനെ ഉറപ്പിച്ചുനിര്‍ത്തുന്നതും അവയത്രെ. നിത്യജീവിതത്തില്‍ വിശ്വാസി ശീലമാക്കേണ്ട, ഹദീസില്‍ വന്നിട്ടുള്ള ദിക്‌റുകളും അവയുടെ ആത്മീയ ഭൗതിക ഫലങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥം.