Author: MS Saji
Shipping: Free
Niyama Bhashanangal
Original price was: ₹220.00.₹198.00Current price is: ₹198.00.
നിയമഭാഷണങ്ങള്‍
എം.എസ്. സജി
അധികാരത്തിന്റെയും അനീതികളുടെയും ഇരുള്‍ഭിത്തികളില്‍ വീണ്ടും ചെന്നിടിച്ച് അവയെ തകര്‍ത്തെറിയാന്‍ ശേഷിയുള്ള വാക്കുകള്‍ നമ്മോട് പറയുന്ന ആറുപേരാണ് ഈ പുസ്തകത്തില്‍ മനസ്സുതുറക്കുന്നത്. അവരോട് സംവദിക്കുന്നതാകട്ടെ അക്ഷരങ്ങളോട് അഗാധമായ പ്രണയവും, അനീതി യോട് സന്ധിയില്ലാസമീപനവും സൂക്ഷിക്കുന്ന, അപ്രകാരം തന്നെ പ്രഹരശേ ഷിയുള്ള വാക്കുകളാല്‍ നിറഞ്ഞു കവിയാന്‍ ശേഷിയുള്ള അഭിഭാഷകനും, എഴുത്തുകാരനും സാമൂഹ്യ വിമര്‍ശകനുമായ ശ്രീ. എം.എസ്. സജിയാണ്. നിയമലോകത്തെ പ്രകാശഗോപുരങ്ങളായ ശ്രീ. രാം ജെലാനി, ജസ്റ്റിസ് കെ.ടി. തോമസ്, പ്രൊഫ. എന്‍.ആര്‍. മാധവമേനോന്‍, അഡ്വ. പ്രശാന്ത് ഭൂഷണ്‍, ജസ്റ്റിസ് കെമാല്‍ പാഷ, അഡ്വ. മഞ്ചേരി സുന്ദര്‍രാജ് എന്നിവരാണ് ഈ പുസ്തകത്തിന്റെ താളുകളില്‍ ഉണര്‍ന്നിരിക്കുന്നത്. – ഡോ. ജെ. ഗിരീഷ് കുമാര്‍