Sale!
, , , , , ,

NIYAMASABHA CHATTANGAL – C H MUHAMMED KOYA

Original price was: ₹120.00.Current price is: ₹100.00.

നിയമസഭാ
ചട്ടങ്ങള്‍

സി.എച്ച് മുഹമ്മദ് കോയ

ഉൾകരുത്താർന്ന ആശയങ്ങളും വ്യത്യസ്തങ്ങളായ ശൈലികളും സമ്മാനിച് കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇന്നും പ്രഭ മങ്ങാതെ നിൽക്കുന്ന സി.എച്.മുഹമ്മദ്കോയയുടെ നിയമസഭാചട്ടങ്ങൾ എന്ന കൃതിയുടെ പരിഷ്കരിച്ച പതിപ്പ്. ഈ പുതിയ കാലത്തും ഏറെ പ്രസക്തിയുള്ളതാണ് അദ്ദേഹത്തിന്റെ ഓരോ വാക്കുകളെന്നും ഈ കൃതി നമ്മെ ഓർമ്മപ്പെടുത്തുന്നു. ഒപ്പം, നിയമസഭയിൽ അദ്ദേഹം പലപ്പോഴായി നടത്തിയ പ്രസംഗങ്ങളുടെ പ്രസക്ത ഭാഗങ്ങളും ഉൾപ്പെടുത്തിരിക്കുന്നു.

Compare

AuthorC H Muhammedkoya
Shipping: Free

Publishers

Shopping Cart
Scroll to Top