Author: Happymon Jacob
Translation: Royi Kuruvila
Shipping: Free
₹310.00
നിയന്ത്രണ
രേഖ
ഇന്ത്യന്‍ സൈന്യത്തിനും
പാകിസ്ഥാന്‍ സൈന്യത്തിനുമൊപ്പം
ഒരു യാത്ര
പരിഭാഷ: റോയി കുരുവിള
‘പരസ്പരം പൊരുതുകയും അതേസമയം പരസ്പരം ബഹുമാനം പുലര്‍ത്തുകയും ചെയ്തിരുന്ന യൂണിഫോം ധാരികളുടെ ലോകത്തു പ്രവേശിക്കാന്‍ ഞാന്‍ അത്യധികം ഉത്സുകനായിരുന്നു. കൗതുകകരമായ ഒരു ലോകമാണത്, അത്ഭുതകരമായ സാഹസികതയുടെയും ആശ്ചര്യപ്പെടുത്തുന്ന കഥകളുടെയും വിസ്മരിക്കാനാവാത്ത വീരകൃത്യങ്ങളുടെയും ലോകം. എനിക്കതിനോട് ഇഷ്ടംതോന്നി, ഞാന്‍ സ്വാഗതംചെയ്യപ്പെടുകയും ചെയ്തു.’
Author: Happymon Jacob
Translation: Royi Kuruvila
Shipping: Free
Publishers |
---|