Author: Osho
Shipping: Free
Njaan Athakunnu
Original price was: ₹600.00.₹540.00Current price is: ₹540.00.
ഞാന്‍
അതാകുന്നു
ഓഷോ
ഈശാവാസ്യോപനിഷത്ത്
അദ്ധ്യാത്മികാന്വേഷണത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉന്നതമായിരുന്നു ഉപനിഷത്തുകളുടെ കാലഘട്ടം. അതിനു മുമ്പോപിമ്പോ ഒരിക്കലും മനുഷ്യചേതനയ്ക്ക് അത്രത്തോളം ഹിമാലയന്‍ ഔനത്യത്തിലെത്താനായിട്ടില്ല. നമ്മളിന്നു പ്രവേശിക്കുന്ന ഉപനിഷത്ത് ഏറ്റവും ചെറുതാണ്. അത് ഒരു പോസ്റ്റുകാര്‍ഡില്‍ എഴുതാന്‍ കഴിയുന്നത്രയേയുള്ളൂ. എന്നാലും അത് നിലവിലുള്ളവയില്‍ ഏറ്റവും മഹത്തായ പ്രമാണരേഖയുമാണ്. അത്ര തേജസ്സാര്‍ന്ന, അത്ര അഗാധമായ ഒരു പ്രമാണരേഖ മാനവചരിത്രത്തിലാകമാനം നോക്കിയാല്‍ എങ്ങും ഇല്ല. ഈശോപനിഷത്ത് എന്നാണ് ഈ ഉപനിഷത്തിന്റെ പേര്.
Publishers |
---|