Sale!
,

Njagalude Priyapetta Kathakal

Original price was: ₹130.00.Current price is: ₹110.00.

ഞങ്ങളുടെ
പ്രിയപ്പെട്ട
കഥകള്‍

എഡിറ്റര്‍: അബു ഇരിങ്ങാട്ടിരി

പി.എന്‍ വിജയന്‍, സത്യനാഥ് രാമനാട്ടുകര, ഹബീബ് സര്‍ഗം, ഷെരീഫ് വി. കാപ്പാട്, സലാം കരുവമ്പൊയില്‍, ശ്രീകല വാസുകി, ഷീന ആമി, അബ്ദുല്ല പനമരം, എ.പി അന്‍വര്‍ വണ്ടൂര്‍, സുഹൈല്‍ ജഫനി, എം.പി വിജയകുമാര്‍, എം.എ റഷീദ് പുത്തൂര്‍, സതി നായര്‍, ഷബീര്‍ ചെറുകാട്, യൂനുസ് ചെമ്മന്‍കുഴി

നല്ല അനുഭവമുള്ളവരും ആസ്വാദ്യകരമായി കഥ പറയാന്‍ കെല്‍പ്പുള്ളവരുമായ 15 പേരുടെ കഥകള്‍. കാലത്തെയും ചരിത്രത്തെയും കുട്ടുപിടിച്ച് ജീവിതത്തന്റെ ഉദാത്തവും നിഗൂഢവുമായ അവസ്ഥകള്‍ ഹൃദയത്തില്‍ തട്ടുംവിധം ഇവര്‍ ആവിഷ്‌കരിക്കുന്നു. അനുഭവങ്ങളുടെ കടുത്ത വിങ്ങലുകളും പ്രതീക്ഷകളുടെ സ്പന്ദനങ്ങളുമുണ്ട് ഈ കഥകളില്‍.

കഥയുടെ ലോകവും ഭാഷയും പൂര്‍വ്വാധികം പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോള്‍ ഈ രചനകള്‍ ഇനിയും ഏറെ വായിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്.

Categories: ,
Guaranteed Safe Checkout
Compare

Editor: Abu Iringattiri

Shipping: Free

Publishers

Shopping Cart
Njagalude Priyapetta Kathakal
Original price was: ₹130.00.Current price is: ₹110.00.
Scroll to Top