Sale!
, ,

NJAN ENTHUKONDU ORU HINDUVANU 

Original price was: ₹399.00.Current price is: ₹359.00.

ഞാന്‍
എന്തുകൊണ്ട്
ഒരു
ഹിന്ദുവാണ്

ശശി തരൂര്‍

ലോകമതങ്ങളില്‍ ഏറ്റവും പഴക്കം ചെന്നവയില്‍ ഒന്നും വിശ്വാസങ്ങളിലും ആചാരങ്ങളിലും വലിയതോതില്‍ വൈവിധ്യം കാത്തുസൂക്ഷിക്കുന്നതുമായ ഹിന്ദുമതത്തെ സമകാലിക രാഷ്ട്രീയ-സാമൂഹിക ചുറ്റുപാടുകളില്‍ നിരീക്ഷിക്കുകയാണ് ശശി തരൂര്‍. എന്താണ് ഒരാളെ ഹിന്ദുവാക്കുന്നത്? ഇന്ത്യന്‍ പാരമ്പര്യം ഹിന്ദുമതത്തിന്റെ ചുറ്റുപാടുകളുമായി എങ്ങനെയൊക്കെ യോജിക്കുന്നു, എവിടെയൊക്കെ വിയോജിക്കുന്നു? സര്‍വ്വോപരി ഇന്നു ഹിന്ദുമതത്തെ രാഷ്ട്രീയദാര്‍ശനികതയായി പ്രയോഗിക്കുമ്പോള്‍ പൗരാണിക പാരമ്പര്യത്തെ എത്രമാത്രം വളച്ചൊടിക്കുന്നു? തുടങ്ങി ഒട്ടേറെ മര്‍മ്മപ്രധാനമായ പ്രശ്‌നങ്ങള്‍ക്ക് ഉത്തരം തേടുന്നു ഗ്രന്ഥകാരന്‍. യഥാര്‍ത്ഥ ഹൈന്ദവികതയും ഇന്നു ഹിന്ദുവിനെ പ്രതിനിധാനം ചെയ്യുന്നതെന്നവകാശപ്പെടുന്ന സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വവും തമ്മിലുള്ള കാര്യമായ വൈജാത്യങ്ങളെ എണ്ണിപ്പറയുന്നു എന്നതാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്.

Buy Now

Author: Shashi Tharoor
Shipping: Free

Publishers

Shopping Cart
Scroll to Top