Sale!
, ,

NJAN GAURI NJANGAL GAURI

Original price was: ₹260.00.Current price is: ₹234.00.

ഗൗരി ജീവിക്കുന്നില്ലെങ്കിലും അവരുടെ ധീരമായ മനസ്സില് നിന്നുതിര്ന്ന സ്വാതന്ത്ര്യത്തെയും മാനവികതയെയും ജനാധിപത്യത്തെയും പറ്റിയുള്ള ശക്തിയേറിയ വാക്കുകള് വായനക്കാരോട് സംസാരിച്ചുകൊേയിരിക്കും. ഈ സമാഹാരത്തിലെ രചനകള് സത്യം തുറന്ന് പറഞ്ഞേതീരൂ എന്ന് വിശ്വസിച്ച ഒരു പൗരനെന്ന നിലയിലും സാമൂഹിക പോരാളി എന്ന നിലയിലുമുള്ള ഗൗരിയുടെ പരന്നൊഴുകുന്ന ചിന്താമേഖലകളെ പ്രതിഫ ലിപ്പിക്കുന്നു. സത്യം തുറന്നു പറയുന്നത് തന്റെ അവകാശമെന്നതുപോലെതന്നെ കടമയാണെന്നും അവര് വിശ്വസിച്ചിരുന്നു. മനുഷ്യചരിത്ര ത്തിലെ ഏറ്റവും മഹനീയങ്ങളായ മൂല്യങ്ങള്ക്കുവേണ്ടി ജീവന് കൊടുത്ത സ്ത്രീ-പുരുഷന്മാരുടെ വെട്ടിത്തിളങ്ങുന്ന നാമങ്ങളുടെ പട്ടികയിലേക്ക് ഗൗരിയുടെ പേരും വന്നെത്തുന്നു.

Compare

AUTHOR: CHANDAN GOWDA
SHIPPING: FREE

Shopping Cart