Shopping cart

Sale!

Njan Innocent

ഞാന്‍
ഇന്നസെന്റ്

ഇന്നസെന്റ്

മറ്റുള്ളവരുടെ മണ്ടത്തരങ്ങളിലും വീഴ്ചകളിലും ചിരിക്കുന്ന നമ്മള്‍ ഭൂരിപക്ഷവും സ്വന്തം മുഖത്തു നോക്കി സ്വയം ചിരിക്കുന്നതില്‍ താത്പര്യമുള്ളവരല്ല. അതിന്, ജീവിതത്തെത്തന്നെ വലിയൊരു ഹാസ്യനാടകമായി കാണാനുള്ള ചങ്കൂറ്റം വേണം. ആ ചങ്കൂറ്റം ഇന്നസെന്റ് കാട്ടുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ മേന്മ. –  കെ.എം. മാത്യു

ഇന്നസെന്റിന്റെ കുട്ടിക്കാലം ആര്‍.കെ. നാരായണന്റെ ‘മാല്‍ഗുഡി ഡേയ്സ്’ എന്ന പുസ്തകത്തെക്കാളും മനോഹരമാണ്.
അനുഭവങ്ങള്‍ കഥകളാക്കി മാറ്റി ഹാസ്യത്തിലൂടെ പകര്‍ന്നുതരുന്നു ഇന്നസെന്റ്. – പ്രിയദര്‍ശന്‍
ജീവിതവും സിനിമയും നല്കിയ കൗതുകവും തീക്ഷ്ണവുമായ അനുഭവങ്ങളെ സ്വതസ്സിദ്ധമായ നര്‍മത്തില്‍ ചാലിച്ചെഴുതിയ ഇന്നസെന്റിന്റെ ഓര്‍മപ്പുസ്തകം.

 

Original price was: ₹260.00.Current price is: ₹225.00.

Buy Now

Author: Innocent

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.