Sale!
,

Njan Narghese Beegum

Original price was: ₹230.00.Current price is: ₹207.00.

ഞാന്‍
നര്‍ഗീസ് ബീഗം

സാമൂഹിക പ്രവര്‍ത്തകയായ നര്‍ഗീസ് ബീഗത്തിന്റെ സേവനപാന്ഥാവില്‍ നിന്നും അടര്‍ത്തിയെടുത്ത ഏതാനും ഏടുകളാണ് ഞാന്‍ നിര്‍ഗീസ് ബീഗം എന്ന ഈ പുസ്തകം. നമുക്കുചുറ്റും ജീവിക്കുന്ന അനേകം പേരുടെ ദയനീയമായ ജീവിതസാഹചര്യങ്ങള്‍ ഹൃദയസ്പര്‍ശിയായി ഈ പുസ്തകത്തില്‍ അവര്‍ വരച്ചു കാണിക്കുന്നു. നിത്യ ദാരിദ്ര്യത്തിന്റെ ചുറ്റുപാടില്‍നിന്ന് സ്വപ്രയത്‌നത്തിലൂടെ നഴ്‌സിംഗ് മേഖലയിലെത്തി തന്റെ പ്രൊഫഷനോടൊപ്പം സാമൂഹ്യസേവനം ജീവിതവ്രതമാക്കിയ നിര്‍ഗീസ് ബീഗത്തിന്റെ സേവന മാതൃക പ്രശംസനീയമാണ്.

നര്‍ഗീസ് ബീഗം ഒരു സാധാരണ സ്ത്രീയാണ്. ഒരു സാമൂഹിക പ്രവര്‍ത്തകയാണ്. നമുക്കൊക്കെ ചെയ്യാനാവുന്ന കാര്യങ്ങളേ അവര്‍ ചെയ്യുന്നുള്ളൂ. പക്ഷേ, നമ്മളൊന്നും ചെയ്യുന്നില്ല. അവര്‍ ചെയ്യുന്നു. അതാണ് അവരുടെ മഹത്വം – മമ്മൂട്ടി

Guaranteed Safe Checkout

Author: Narghese Beegum
Shipping: Free

Publishers

Shopping Cart
Njan Narghese Beegum
Original price was: ₹230.00.Current price is: ₹207.00.
Scroll to Top