ഞാന്‍ നുജൂദ്
വയസ് 10 വിവാഹമോചിത
നുജൂദ് അലി
ഡെല്‍ഫിന്‍ മിനോയി
പരിഭാഷ: രമാ മേനോന്‍
പരിത്യക്ത ആകപ്പെടും എന്ന ഭയം എന്നെ ജീവിതകാലം മുഴുവന്‍ വേട്ടയാടുന്നുണ്ടായിരുന്നു. എങ്ങനെയായിരുന്നാലും ഈ ഭയം മുമ്പൊരിക്കലും ഞാന്‍ അനുഭവിച്ചിട്ടുള്ളത് ആയിരുന്നില്ല. ജീവിതം തന്നെ എന്നത്തേക്കുമായി നഷ്ടപ്പെടുമെന്ന ഭയം ആയിരുന്നു അത്.
സ്വന്തം ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ട് തന്റെ അനുഭവങ്ങള്‍ ലോകത്തോടും നിയമത്തോടും വിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെണ്‍കുട്ടിയുടെ പൊള്ളുന്ന, അതിജീവനത്തിന്റെ അകംപൊരുളുകള്‍. ശക്തമായൊരു പുത്തന്‍ജീവചരിത്രം… ഇതിനേക്കാള്‍ ചെറിയ പ്രായത്തില്‍ -നുജൂദ് അലി എന്ന ഒരു കൊച്ചുപെണ്ണിന്റെ വിവാഹമോചനത്തേക്കാള്‍ – ധീരമായ മറ്റൊന്ന് സങ്കല്‍പിക്കാന്‍ തന്നെ പ്രയാസം, നിക്കോളാസ് ക്രിസ്റ്റോഫ് (ന്യൂയോര്‍ക്ക് ടൈംസ്)
വില്‍പന വസ്തു കണക്കെ വില്‍ക്കപ്പെട്ട നുജൂദിനൊപ്പാലുള്ള പെണ്‍കുട്ടികളുടെ ശബ്ദവും
സമൂഹത്തില്‍ അലയടിക്കാന്‍ സമയമായി. ഈ ജീവിതകഥ അതിനൊരു ആരംഭം മാത്രം.
-മീന നിമാത് (പ്രിന്‍സ് ഓഫ് ടെഹ്‌റാനിന്റെ രചയിതാവ്)
Original price was: ₹230.00.₹195.00Current price is: ₹195.00.