Sale!
, ,

Njan Phoolan Devi

Original price was: ₹375.00.Current price is: ₹338.00.

ഞാന്‍
ഫൂലന്‍ ദേവി

പരിഭാഷ: കെ.എസ് വിശ്വംഭരദാസ്

അവര്‍ണ്ണജാതിയില്‍ ജനിച്ഛ് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ പെട്ട് കൊള്ളക്കാരിയായി മാറിയ ഫൂലന്‍ ദേവിയുടെ പൊള്ളുന്നതും ഉജ്ജ്വലവുമായ ജീവിതമാണ് ഈ ആത്മകഥയിലെ ഓരോ താളിലും മിടിക്കുന്നതും. തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് സ്വന്തം ജീവിതം ഉത്തമമായി നല്‍കിയ ഒരു പെണ്‍മനസിലൂടെയുള്ള യാത്രകൂടിയാണിത് ..അടിച്ചമര്‍ത്തപ്പെട്ടവരുടെ പാഴ്മണ്ണില്‍ നിന്ന് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തിയെഴുന്നേറ്റ് കാലത്തിനുമുകളില്‍ എക്കാലവും ജ്വലിച്ചുനില്‍കുന്ന ഫൂലന്‍ദേവിയുടെ സാഹസികജീവിതത്തിന്റ്റെ യഥാര്‍ത്ഥ പകര്‍ത്തിയെഴുത്

Guaranteed Safe Checkout
Compare

Translation: K.S Vishwambharan
Shipping: Free

Publishers

Shopping Cart
Njan Phoolan Devi
Original price was: ₹375.00.Current price is: ₹338.00.
Scroll to Top