Sale!
,

NJAN THIRANJEDUTHA ENTE JEEVITHAM

Original price was: ₹180.00.Current price is: ₹160.00.

ഞാന്‍ തെരഞ്ഞെടുത്ത
എന്റെ ജീവിതം

പ്രൊഫ. മുസ്തഫാ കമാല്‍ പാഷ
തയ്യറാക്കിയത്: ഷാഹിന്‍ സി.എസ്

ചരിത്ര പണ്ഡിതന്‍, പ്രബോധകന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്നിങ്ങനെ ബഹുമുഖമായിരുന്നു പ്രൊഫ. മുസ്തഫാ കമാല്‍ പാഷയുടെ ജീവിതം, രോഗശയ്യയിലായിരിക്കെ അദ്ദേഹം തന്നെ തന്റെ ജീവിതം ഓര്‍ത്തെടുക്കുകയാണ് ഈ ആത്മകഥയില്‍, പല അപൂര്‍വതകളുമുള്ള പ്രൊഫസര്‍ പാഷയുടെ സംഭവബഹുലമായ ജീവിതം ഒട്ടൊക്കെ അനാവരണം ചെയ്യുന്നുണ്ട്. ഈ ആത്മകഥയില്‍.

Compare
Shopping Cart
Scroll to Top