ഞങ്ങളുടെ
കുഞ്ഞാക്ക
നിങ്ങളുടെ
ആര്യാടന്‍
ആര്യാടന്‍ ഷൗക്കത്ത്
കേരളരാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളും പ്രഗല്ഭനായ മന്ത്രിയും ജനപ്രതിനിധിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിനെക്കുറിച്ച് മകന്‍ എഴുതിയ ജീവചരിത്രം.
‘നന്നായാല്‍ നാടിനും നാട്ടാര്‍ക്കും, ചീത്തയായാല്‍ അച്ഛനും അമ്മയ്ക്കും’ എന്നാണ് തലമുറബന്ധങ്ങളെക്കുറിച്ച്
നാട്ടുമ്പുറത്തുകാര്‍ പറയാറ്. അക്ഷരാഭ്യാസമില്ലാത്ത ചുറ്റുവട്ടത്തുനിന്ന് ആധുനിക വിദ്യാഭ്യാസത്തിന്റെ
കാവബോധത്തിലേക്കു വളര്‍ന്ന ഒരു അച്ഛനെക്കുറിച്ച് ആ അവബോധം ഉള്‍ക്കൊണ്ടു വളര്‍ന്ന മകന്‍ നടത്തുന്ന
നിരീക്ഷണങ്ങളാണ് ഈ കൃതിയില്‍. – സി. രാധാകൃഷ്ണന്‍
Original price was: ₹170.00.₹153.00Current price is: ₹153.00.