Shopping cart

Sale!

Njangalude Rogikal

Category:

ഞങ്ങളുടെ
രോഗികള്‍

സാമൂഹികവും ദാര്‍ശനികവുമായ ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന അവിശ്വസനീയമായി തോന്നുന്ന ചികിത്സാനുഭവങ്ങളുടെ സമാഹാരമാണ്. ഈ പുസ്തകം. ഈ രോഗാനുഭവങ്ങള്‍ പകര്‍ന്നുതരുന്നത് അതിജീവനത്തിന്റെ ആത്മീയ പാഠങ്ങളാണ്. തൊഴിലിന്റെ ഭാഗമായി നൂറുകണക്കിനു രോഗികളുമായി അവര്‍ നീന്തിക്കടക്കുന്ന സങ്കിടക്കടലുകളുടെ തിരയടികള്‍ നിരന്തരം മുഴങ്ങുന്നുണ്ടാവും. ഈ പുസ്തകത്തിലും നിങ്ങള്‍ക്കതു കേള്‍ക്കാം. ജീവിതത്തെയും മരണത്തെയും സഹനത്തെയും പാപപുണ്യങ്ങളെയും മനുഷ്യബന്ധങ്ങളെയും കുറിച്ച് പേര്‍ത്തും പേര്‍ത്തും ചിന്തിക്കാന്‍ അവ പ്രേരിപ്പിക്കുന്നു. ജമാല്‍കൊച്ചങ്ങാടി

Original price was: ₹130.00.Current price is: ₹115.00.

Buy Now

Author: A.M Sudheer

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.