Sale!
,

Njanozhukunna Puzha

Original price was: ₹300.00.Current price is: ₹270.00.

ഞാനൊഴുകുന്ന
പുഴ

ടി.കെ മൊയ്തു വേളം

ചെളിയും പായലും പുരണ്ട തോർത്തുമുണ്ട് പുഴയിൽ ഉപേക്ഷിച്ചു. ഞാൻ പിറന്നപടിയായി. പുഴ കൗതുകത്തോടെ ചിരിച്ചു. എന്റെ നാണം മറയ്ക്കാനെന്നോണം കുഞ്ഞലക്കൈകൾ നീട്ടി… പണിതീർന്ന രണ്ടു തോണിപ്പുരകൾ മഴയും വെയിലുമേറ്റു നിരാലംബമായി പുഴയോരത്തു നരച്ചു കിടക്കുന്നു, പോയ കാലത്തിന്റെ അടയാളം പോലെ… എത്ര പറഞ്ഞാലും എങ്ങനെ ആവിഷ്കരിച്ചാലും തീരാത്ത പുഴ. ഭാവനാശാലികളുടെ തൂലികത്തുമ്പിൽനിന്ന് കഥയായി, കവിതയായി പലപാടൊഴുകിയ പുഴ… പുഴപ്രണയികൾ ഇപ്പോഴും എവിടെയെങ്കിലുമുണ്ടാകാം. അവരെത്തേടി എന്നിൽനിന്ന് ഉറക്കൊഴുകുന്ന പുഴയാണിത്.

Compare

Author: TK Moithu Velom
Shipping: Free

Shopping Cart