ഞാനും
നിങ്ങള്‍ അറിഞ്ഞവരും
ഔസേപ്പച്ചന്‍ വാളക്കുഴി
സിനിമയിലെ 100 പ്രശസ്തരെകുറിച്ചു പറയുന്ന ഈ പുസ്തകത്തില്‍ 82 പേരെപറ്റി എഴുതിയിട്ടുണ്ട്. 18 പേരുടെ പരാമര്‍ശം മാത്രമേയുള്ളൂ. ഇതില്‍ 31 പേര്‍ ഞാന്‍ നിര്‍മ്മിച്ചതോ, നിര്‍മ്മാണ പങ്കാളിയായതോ, വിതരണം ചെയ്തതോ ആയ സിനിമകളിലൂടെ അരങ്ങേറുകയോ, ആദ്യമായി മുഴുനീള കഥാപാത്രം ചെയ്യുകയോ, ആദ്യമായി മുഴുനീള കഥാപാത്രം ചെയ്യുകയോ ചെയ്തവരാണ്. എന്റെ പതിനൊന്നാം വയസ്സു മുതല്‍ 52 വര്‍ഷക്കാലം സിനിമയിലൂടെ നിങ്ങളറിഞ്ഞവരുമായി, നിങ്ങളറിയാത്ത ചിലത്. എന്റെ സംസാരഭാഷയില്‍, വളരെ ലളിതമായ കുറച്ചു വരികളിലൂടെ! കുഞ്ചാക്കോ മുതല്‍ പ്രിയാവാര്യര്‍ വരെ നീളുന്നു ആ നിര. ഈ കാലങ്ങളില്‍ എന്റെ മുമ്പിലൂടെ ഉദിച്ചുയര്‍ന്ന ചില നക്ഷത്രങ്ങളുടേയും അവരുടെ തുടക്കകാലത്തെ ഞങ്ങളുടെ സൗഹൃദങ്ങളുടേയും സ്‌നേഹനിര്‍ഭരമായ ഒരു യാത്രയാണ് ഈ പുസ്തകം.
₹330.00