നോമ്പിന്റെ
കര്‍മ്മശാസ്ത്രം
ഡോ. യൂസുഫുല്‍ ഖറദാവി
വിവര്‍ത്തനം: സുബൈര്‍ കുന്ദമംഗലം
നോമ്പുമായി ബന്ധപ്പെട്ട എല്ലാ കര്‍മശാസ്ത്ര പ്രശ്നങ്ങളും വിശദമായി വിവരിക്കുന്ന ശ്രദ്ധേയമായ ഗ്രന്ഥം. മുന്‍കാല പണ്ഡിതന്‍മാരുടെ എഴുതിയ ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ച കര്‍മശാസ്ത്ര നിയമങ്ങളോടൊപ്പം ആധുനിക കാലത്ത് പുതുതായി ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ക്കുള്ള ഇസ്ലാമികവിധികളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഏതു സാധാരണക്കാരന്നും മനസ്സിലാക്കാന്‍ കഴിയും വിധം വളരെ ലളിതമായ പ്രതിപാദ്യം. ‘ഫിഖ്ഹിന്റെ ലഘൂകരണം’ എന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായി പ്രമുഖ പണ്ഡിതനായ ഖറദാവി രചിച്ച വിശിഷ്ട കൃതി.
Original price was: ₹130.00.₹115.00Current price is: ₹115.00.